Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ഫ്.സി.സി ക്രാ​ഫ്റ്റ്...

എ​ഫ്.സി.സി ക്രാ​ഫ്റ്റ് ക്യാ​മ്പ്

text_fields
bookmark_border
എ​ഫ്.സി.സി ക്രാ​ഫ്റ്റ് ക്യാ​മ്പ്
cancel

ദോഹ: അ​വ​ധി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ൾ​ക്കാ​യി എഫ്​.സി.സി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഗ്ലാ​ സ് പെയിൻറിങ്​, ​േക്ല ആർട്ട്​, പേ​പ്പ​ർ പെ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നൽകി. കോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ ലി​ജി അ​ബ്ദു​ല്ല നേതൃത്വം നൽകി. 50ഓ​ളം കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ല്ലാ ആ​ഴ്ച​ക​ളി​ലും ന​ട​ന്നുവ​രു​ന്ന ക്ലാ​സ്സി​ൽ ര​ജി​സ്​റ്റർ ചെ​യ്യാ​ൻ 44661213, 33845670 നമ്പറിൽ വി​ളി​ക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsfcc craft camb
News Summary - fcc craft camb-qatar-qatar news
Next Story