Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാസ്റ്റ് ഗ്ലോബൽ വാർഷികം
text_fieldsbookmark_border
ഫാസ്റ്റ് ഗ്ലോബൽ സർവിസ് വാർഷിക ആഘോഷ പരിപാടിയിൽ മാനേജ്മെന്റ് അംഗങ്ങൾ ജീവനക്കാർക്കൊപ്പം
Listen to this Article
ദോഹ: പ്രമുഖ ഫ്രെയ്റ്റ് ഫോർവേഡിങ് കമ്പനിയായ ഫാസ്റ്റ് ഗ്ലോബൽ സർവിസ് ഒമ്പതാം വാർഷികം ദോഹ വെസ്റ്റിൻ ഹോട്ടലിൽ വിപുലമായി ആഘോഷിച്ചു.
അഞ്ചു വർഷം പൂർത്തിയാക്കിയ ജീവനക്കാരായ ഇഹ്‌സാനുൽ ഹഖ്, അഷ്റഫ് കരിങ്ങാപ്പാറ, ഫൈസൽ ബാബു, മുഹമ്മദ് മുനീർ എന്നിവർക്ക് മൊമെന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു.
ചടങ്ങിൽ സി.ഇ.ഒ മുഹമ്മദ് ഹനീഫ്, മാനേജിങ് ഡയറക്ടർ ഷഹ്നാ ഹനീഫ്, ജനറൽ മാനേജർ വെല്ല സൻഡോവൽ ഗോ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

