Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമുസ്തഫ...

മുസ്തഫ പണിക്കവീട്ടിലിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
മുസ്തഫ പണിക്കവീട്ടിലിന് യാത്രയയപ്പ് നൽകി
cancel
camera_alt

മ​ന്ദ​ലാം​കു​ന്ന് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മു​സ്ത​ഫ പ​ണി​ക്ക​വീ​ട്ടി​ലി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദോഹ: നാലുപതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ സ്ഥാപക അംഗവും രക്ഷധികാരിയുമായ മുസ്തഫ പണിക്കവീട്ടിലിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പ്രസിഡൻറ് ലിയാകത്അധ്യക്ഷതവഹിച്ചു. രക്ഷാധികാരി കാസിം കറുത്തക്ക യാത്രയയപ്പ് സംഗമം ഉദ്ഘടനം ചെയ്തു. നൂറുദ്ദീൻ പൊന്നാട അണിയിച്ചു. ജിഷാദ് കറുത്താക്ക, അർഷാദ്, യൂസുഫ്, ബാദുഷ, അഷ്‌കർ തുടങ്ങി സംഘടനയുടെ വിവിധ പ്രതിനിധികൾ ആശംസകൾ നേർന്നു. സെക്രട്ടറി ലാൽമോൻ വലിയകത്ത് സ്വാഗതവും ട്രഷറർ ഷാഹുൽ കോട്ടപുറത്തു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farwell
News Summary - Farwell to Mustafa panikkaveettil
Next Story