Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോസ ഖത്തർ: പുതിയ...

ഫോസ ഖത്തർ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
ഫോസ ഖത്തർ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
cancel

ദോ​ഹ: ഫാ​റൂ​ഖ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഫോ​സ ഖ​ത്ത​ർ പു​തി​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​ഹാ​നി​യ ഫാ​മി​ലി പാ​ർ​ക്കി​ൽ ന​ട​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ ബ​ക്ക​ർ അ​ജ്മ​ലി​നെ പ്ര​സി​ഡ​ന്റാ​യും ഷ​ഹ്‌​സാ​ദ്‌ നാ​സ​റി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഫാ​യി​സ് അ​ബ്ദു​ല്ല​യെ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. 1968 മു​ത​ൽ 2023 വ​രെ ഫാ​റൂ​ഖ് കോ​ള​ജി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് കൂ​ട്ടാ​യ്മ.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഷ​മീ​ർ കൊ​യ​പ്പ​ത്തൊ​ടി, ശു​മൈ​സ്, ന​സീ​ഹ മ​ജീ​ദ് (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), കെ.​വി. ഹ​ഫീ​സു​ല്ല, റ​യീ​സ്, സു​നി​ത നാ​യ​ർ (സെ​ക്ര​ട്ട​റി​മാ​ർ), ക്യാ​പ്റ്റ​ൻ അ​ബ്ദു​ൽ ജ​ലീ​ൽ (അ​സി. ട്ര​ഷ.). അ​സ്ക​ർ റ​ഹ്മാ​ൻ, സി.​പി. അ​ഷ്‌​റ​ഫ്, അ​ഫ്താ​ബ് കൊ​ട​ക്കാ​ട​ൻ, അ​ബ്ദു​ൽ ജ​ഷീ​ൽ, അ​ഫ്സ​ൽ നാ​ദാ​പു​രം, ലു​ലു മ​ർ​ജാ​ൻ, മു​നാ​സ് സൈ​ദു​മ്മ​ട​ത്, പി.​പി. ഹാ​രി​സ്, ആ​ഷി​ഖ് ഇ​ക്ബാ​ൽ, റം​ഷി​ദ് അ​ബ്ദു​ല്ല, വി.​വി. ശ​ഹീ​ർ എ​ന്നി​വ​രെ വി​വി​ധ സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷൗ​ക്ക​ത്ത​ലി താ​ജ്‌, വി.​സി. മ​ശ്‌​ഹൂ​ദ്‌, അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, സു​ബൈ​ർ, റ​ഷീ​ദ് അ​ഹ്മ​ദ് എ​ന്നി​വ​രാ​ണ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ. അ​ഷ്ക​ർ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് അ​ഹ​മ്മ​ദ്, സു​ബൈ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farook CollegeFOSA QatarAlumni Organization
News Summary - Farook College Alumni Organization FOSA
Next Story