Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ​റോ സ്പോ​ർ​ട്സ്...

ഫ​റോ സ്പോ​ർ​ട്സ് സ​മാ​പി​ച്ചു

text_fields
bookmark_border
ഫ​റോ സ്പോ​ർ​ട്സ് സ​മാ​പി​ച്ചു
cancel
camera_alt

ഫ​റോ​ക്ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

ദോ​ഹ: ഫ​റോ​ക്ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ നേ​തൃ​ത്വ​ത്തി​ൽ 'ഫ​റോ സ്പോ​ർ​ട്സ്'​കാ​യി​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഒ​ലി​വ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫു​ട്​​ബാ​ൾ, ക്രി​ക്ക​റ്റ്, ക​മ്പ​വ​ലി തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, പു​രു​ഷ​ന്മാ​ർ എ​ന്നി​വ​ർ​ക്കാ​യി വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. ഫ​റോ​ക്ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, യു.​എ.​ഇ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഫാ​റൂ​ഖ്​ കോ​ള​ജ് മു​ൻ അ​ധ്യാ​പ​ക​നു​മാ​യ കെ. ​മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ 'ഫ​റോ സ്പോ​ർ​ട്സ്'​ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​സ്‌​ക​ർ റ​ഹ്‌​മാ​ൻ വേ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ 2022 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. മ​ജീ​ദ് സ്വാ​ഗ​ത​വും ബാ​സി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ബാ​സ്ക​റ്റ്‌ ബാ​ൾ, ക്രി​ക്ക​റ്റ്‌, ഷൂ​ട്ടൗ​ട്ട്‌, ക​മ്പ​വ​ലി, ഓ​ട്ടം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. നി​ധീ​ഷ്, സാ​ബി​ക്, അ​ൻ​വ​ർ, ഷി​ജു, ശ​ബ്‌​ന, ദീ​പ്തി, ബു​ഷ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports
News Summary - Faro Sports is over
Next Story