Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹൈൽ പാലോത്തിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
യാത്രയയപ്പ് ചടങ്ങിൽ സുഹൈൽ പാലോത്തിന് ഉപഹാരം നൽകുന്നു
ദോഹ: ഖത്തറിലെ പ്രവാസം മതിയാക്കി യു.എ.ഇയിലേക്ക് പോവുന്ന വെൽഫെയർ അസോസിയേഷൻ ഓഫ് മേമുണ്ട ട്രഷറർ സുഹൈൽ പാലോത്തിന് യാത്രയയപ്പ് നൽകി.
നാസർ കോക്കാട്ടിൽ ഉദ്ഘാടനംചെയ്തു. സുഹൈൽ പാലോത്തിന് കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് നസീർ ആര്യോട്ട് നൽകി.
സമദ് കോക്കാട്ടിൽ പ്രാർഥന നിർവഹിച്ചു. പ്രസിഡന്റ് ഹകീം ഇടയ്ക്കാട്ട് അധ്യക്ഷതവഹിച്ചു. അബ്ദുസ്സമദ് കോക്കാട്ടിൽ, ശബീർ മേമുണ്ട, അൻവർ കെ.എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സുഹൈൽ പാലോത്ത് യാത്രയയപ്പ് പരിപാടിക്ക് മറുപടിപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നബീൽ ഷരീഫ്ദാർ സ്വാഗതവും സെക്രട്ടറി നാഫി നിബ്രാസ് നന്ദിയും പറഞ്ഞു.
Next Story

