Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ജീ​ഷ് തി​ല​കി​നും...

സ​ജീ​ഷ് തി​ല​കി​നും ജോ​ൺ​സ​ൻ വാ​ക​യി​ലി​നും യാ​ത്ര​യ​യ​പ്പ്​

text_fields
bookmark_border
സ​ജീ​ഷ് തി​ല​കി​നും ജോ​ൺ​സ​ൻ വാ​ക​യി​ലി​നും യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

ഖ​ത്ത​ർ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന സ​ജീ​ഷ് തി​ല​കി​നും ജോ​ൺ​സ​ൻ വാ​ക​യി​ലി​നും തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി മ​ണ​ലൂ​ർ സെ​ക്ട​ർ ചെ​യ​ർ​മാ​ൻ സ​ജീ​ഷ് തി​ല​കി​നും സെ​ക്ട​ർ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൻ വാ​ക​യി​ലി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റും സെ​ക്ട​ർ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ദി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​ന​സീ​ർ എ​ന്നി​വ​ർ ഇ​രു​വ​ർ​ക്കും ഉ​പ​ഹാ​രം ന​ൽ​കി. സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്, കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​മോ​ദ്, കാ​രു​ണ്യം പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് ആ​ക്കി​കാ​വ്, സാ​ന്ത്വ​നം പ​ദ്ധ​തി ക​ൺ​വീ​ന​ർ ആ​ർ.​ഒ. അ​ഷ്​​റ​ഫ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ​വി​ത്ര​ൻ, യൂ​ന​സ്, ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സ​ജീ​ഷ് സ്വാ​ഗ​ത​വും സെ​ക്ട​ർ ജോ. ​ക​ൺ​വീ​ന​ർ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellsajish
Next Story