Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ. മുസ്തഫക്ക് ഐം.എം.എഫ്​ യാത്രയയപ്പ്

text_fields
bookmark_border
ഒ. മുസ്തഫക്ക് ഐം.എം.എഫ്​ യാത്രയയപ്പ്
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന ‘ഗൾഫ് മാധ്യമം’ ദോഹ ബ്യൂറോ ചീഫ്​ ഒ. മുസ്തഫക്ക് ഐ.എം.എഫ് നൽകിയ യാത്രയയപ്പ് 

ദോഹ: ഖത്തറിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക്​ മടങ്ങുന്ന 'ഗൾഫ് മാധ്യമം' ദോഹ ബ്യൂറോ ചീഫ്​ ഒ. മുസ്തഫക്ക് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി.

പ്രസിഡൻറ്​ അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഐ.സി.സി പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ, ഐ.എം.എ റഫീക്ക്, ഷഫീക്ക് അറക്കൽ, ഓമനക്കുട്ടൻ, പ്രദീപ് മേനോൻ, സാദിക്ക് ചെന്നാടൻ, മുഹമ്മദ് അലി, പി.സി. സൈഫുദ്ദീൻ, അഹമ്മദ് കുട്ടി, രതീഷ് എന്നിവർ സംസാരിച്ചു.

ഒ. മുസ്തഫ മറുപടി പ്രസംഗം നടത്തി.ഐ.എം.എഫ് ഉപഹാരം പി.എൻ. ബാബുരാജൻ കൈമാറി. ഐ.എം.എ റഫീക്ക് സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - farewell to O. Mustafa
Next Story