Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ്
text_fieldsbookmark_border
മുഹമ്മദ് ഷാഫിക്ക് സി.ഐ.സി മൈദർ യൂനിറ്റ് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് ഹൈദർ അലി പട്ടത്ത് ഉപഹാരം നൽകുന്നു
ദോഹ: ഖത്തറിലെ പ്രവാസജീവിതത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങുന്ന ആലപ്പുഴ വടുതല സ്വദേശി മുഹമ്മദ് ഷാഫി എൻ.എക്ക് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) മൈദർ യൂനിറ്റ് യാത്രയയപ്പ് നൽകി. യൂനിറ്റ് വൈസ് പ്രസിഡൻറാണ്. പ്രസിഡൻറ് ഹൈദർ അലി പട്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഫ്സൽ കെ.എം, അഷ്റഫ് എ.പി, ജഹ്ഫർ സി.എച്ച്, ലത്തീഫ് സുലൈമാൻ, മൂസക്കുട്ടി ഒളകര, നാസർ മഠത്തിൽ, നൗഷാദ് എ, അബ്ദുൽ ജലീൽ എം.എം എന്നിവർ സംസാരിച്ചു. ഷാഫി മറുപടി പ്രസംഗം നടത്തി. യൂനിറ്റ് പ്രസിഡൻറ് ഹൈദർ അലി ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

