Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:45 AM GMT Updated On
date_range 2022-02-22T11:15:14+05:30മുഹമ്മദ് നദീറിന് യാത്രയയപ്പ്
text_fieldscamera_alt
യാത്രയയപ്പു യോഗത്തിൽ മുഹമ്മദ് നദീറിന് ഉപഹാരം നൽകുന്നു
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ ദീർഘകാലത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന മങ്കടവൻ മുഹമ്മദ് നദീറിന് മലയാളി സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 35 വർഷമായി ഖത്തറിലുള്ള നദീർ 18 വർഷത്തിൽ അധികമായി എച്ച്.എം.സി എച്ച്.ആർ എമിഗ്രേഷനിൽ ഓഫിസ് അസിസ്റ്റൻറ് ആണ്.
കോവിഡ് ചട്ടങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ സഹപ്രവർത്തകരുടെ ഉപഹാരം ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലമാനി മുഹമ്മദ് നദീറിനു കൈമാറി. കെ. അഷ്റഫ്, പി.പി. ഫഹദ് എന്നിവരും പങ്കെടുത്തു.
Next Story