Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2026 7:35 AM IST Updated On
date_range 22 July 2026 7:35 AM ISTഖത്തറിലെ സേവനകാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ വിപുലിന് പ്രവാസി സമൂഹത്തിന്റെ യാത്രയയപ്പ്
text_fieldsbookmark_border
camera_alt
വിപുൽ
ദോഹ: ഖത്തറിലെ സേവനകാലയളവിന് ശേഷം പുതിയ നയതന്ത്ര ചുമതലകളിലേക്ക് പ്രവേശിക്കുന്ന ഇന്ത്യൻ അംബാസഡർ വിപുലിന് ദോഹയിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകുന്നു.
അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവയുടെ സഹകരണത്തോടെ ബുധനാഴ്ച വൈകീട്ട് ഏഴിന് ഐ.സി.സി അശോകാ ഹാളിലാണ് യാത്രയയപ്പ് പരിപാടി നടക്കുക. ചടങ്ങിലേക്ക് ഖത്തറിലെ മുഴുവൻ പ്രവാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

