Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫൈസൽ ഹംസക്ക് യാത്രയയപ്പ് നൽകി
text_fieldsbookmark_border
ഫൈസൽ ഹംസക്ക് ഫോക്കസ് ഇന്റർനാഷനൽ ഖത്തർ ഭാരവാഹികൾ മെമന്റോ കൈമാറുന്നു
ദോഹ: നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഫൈസൽ ഹംസക്ക് ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജൻ യാത്രയയപ്പ് നൽകി. മീഡിയവൺ ഓഫിസിൽ നടന്ന ചടങ്ങിൽ ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജൻ സി.ഒ.ഒ അമീർ ഷാജി ഉപഹാരം കൈമാറി. ചടങ്ങിൽ ഫോക്കസ് ഇന്റർനാഷനൽ ഖത്തർ ഭാരവാഹികളായ ഫാഇസ് എളയോടൻ, അമീനുറഹ്മാൻ എ.എസ്, റഷീഖ് ബക്കർ, ആഷിഖ് ബേപ്പൂർ, അനീസ് അസീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

