യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗം
ടി.കെ. നൗഷാദിന് കൊല്ലം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മെംബർ ടി.കെ. നൗഷാദിന് ഇൻകാസ് കൊല്ലം ജില്ലയുടെ ആദരവ് നൽകി. ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹാഷിം അപ്സര അധ്യക്ഷതവഹിച്ചു.
ഇൻകാസ് ഖത്തർ വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത് ഉൽഘാടനം നിർവഹിച്ചു. അനിൽ കുണ്ടറ, മുഹമ്മദ് റാഫി, ഷിബു കരുനാഗപ്പള്ളി, നിഷാദ് കൊട്ടാരാക്കര, ജെസിൻ കരുനാഗപ്പള്ളി, ജേക്കബ് പത്തനാപുരം, സെൻട്രൽ കമ്മിറ്റി നേതാക്കൾ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാ അഞ്ചൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

