Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
കാളങ്ങാടൻ അബൂബക്കറിന് ഉപഹാരം കൈമാറുന്നു
ദോഹ: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഖത്തർ കെ.എം.സി.സി സീനിയർ നേതാവും കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ കാളങ്ങാടൻ അബൂബക്കറിന് യാത്രയയപ്പു നൽകി.
മുനിസിപ്പൽ പ്രസിഡന്റ് അർഷാദ് തുറക്കൽ മെമന്റോ കൈമാറി. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ഷാൾ അണിയിച്ചു.കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ജലീൽ പള്ളിക്കൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി ഷബീബ് മേലങ്ങാടി, സീനിയർ നേതാവ് കോയ കൊണ്ടോട്ടി, സുഹൈൽ മുസ്ല്യാരങ്ങാടി, ജാസിം തുടങ്ങിയവർ പങ്കെടുത്തു.
Next Story

