Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
ടി.പി. മുഹമ്മദിന് കൊടിയത്തൂർ സർവിസ് ഫോറം ഉപഹാരം സമ്മാനിക്കുന്നു
ദോഹ: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ടി.പി. മുഹമ്മദിന് കൊടിയത്തൂർ സർവിസ് ഫോറം യാത്രയയപ്പ് നൽകി. പ്രസിഡന്റ് പുതിയോട്ടിൽ അസീസ്, കാവിൽ അബ്ദുറഹിമാൻ, പി.വി. അമീൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
മുതിർന്ന അംഗങ്ങൾ ചേർന്ന് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി ഫയാസ് കാരക്കുറ്റി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

