Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.ടി. യൂസുഫിന്...

എം.ടി. യൂസുഫിന് യാത്രയയപ്പ്

text_fields
bookmark_border
MT Yusuf
cancel
camera_alt

എം.​ടി. യൂ​സു​ഫ്​ ശാ​ന്ത​പു​ര​ത്തി​ന്​ സി.​ഐ.​സി ബി​ൻ മ​ഹ്​​മൂ​ദ്​ യൂ​നി​റ്റ്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ നി​ന്ന്

ദോഹ: 30 വർഷത്തെ ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം.ടി. യൂസുഫ് ശാന്തപുരത്തിന് സി.ഐ.സി ബിൻ മഹ്മൂദ് യൂനിറ്റ് യാത്രയയപ്പ് നൽകി. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഷാരെ ഖലീജ്, സി.ഐ.സി ബിൻ മഹ്മൂദ് ഘടകങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന എം.ടി. യൂസുഫ് ശാന്തപുരം സ്വദേശിയാണ്. 28 വർഷമായി പെട്രോ ടെക് കമ്പനിയിൽ പി.ആർ.ഒ ആയിരുന്നു.

ബിൻ മഹ്മൂദിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. പി.സി. മൂസ, ഹൈദരലി, അലവിക്കുട്ടി, സി.വി. ഇസ്മാഈൽ, അബ്ദുന്നാസർ, റഷീദ്, ഫാറൂഖ്, നിസാർ, ശിഹാബ് എന്നിവർ സംസാരിച്ചു. എം.ടി. യൂസുഫ് മറുപടി പ്രസംഗം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Farewell for MT Yusuf
Next Story