Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.കെ.എം.ആർ.സി...

ക്യു.കെ.എം.ആർ.സി സ്ഥാപക സെക്രട്ടറി അബു വായേരിക്ക് യാത്രയയപ്പും ആദരവും

text_fields
bookmark_border
ക്യു.കെ.എം.ആർ.സി സ്ഥാപക സെക്രട്ടറി അബു വായേരിക്ക് യാത്രയയപ്പും ആദരവും
cancel
camera_alt

ഖത്തർ കോട്ടപ്പള്ളി മുസ്‍ലിം റിലീഫ് കമ്മിറ്റി സ്ഥാപക സെക്രട്ടറി അബു വായേരിക്ക് സംഘടന നൽകിയ യാത്രയയപ്പ്

ദോഹ: ദീർഘകാലമായി ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷനിൽ സേവനമനുഷ്ഠിക്കുന്ന ഖത്തർ കോട്ടപ്പള്ളി മുസ്‍ലിം റിലീഫ് കമ്മിറ്റി (ക്യു.കെ.എം.ആർ.സി) സ്ഥാപക സെക്രട്ടറി അബു വായേരിക്ക് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പും ആദരവും നൽകി. പ്രസിഡന്റ് എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. ഒ.എം. നൗഷാദ്, സി. സലാം, പി.ടി. അബ്ബാസ്, പി. അസ്‍ലം, വി. ശംസു, ശാമിൽ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഘടനയുടെ സ്നേഹോപഹാരം അബു വായേരിക്ക് സമർപ്പിച്ചു.

ജനറൽ സെക്രട്ടറി സി.പി. റിയാസ് സ്വാഗതവും കെ.ഇ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. കെ. ആഷിക്, സിദ്ദീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Farewell and tribute to QKMRC founding secretary Abu Vayeri
Next Story