Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
qatar
cancel
camera_alt

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന

ഹു​സൈ​ന് സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന്

യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

ദോഹ: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹുസൈന് സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. വക്റ ബർവ്വ വില്ലേജിലെ കാലിക്കറ്റ് ടേസ്റ്റി റെസ്റ്റാറന്റ് ഹാളിൽ ചേർന്ന യോഗം ഉരുട്ടിന്റെവിട അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സി.വി. സയീദ് അധ്യക്ഷത വഹിച്ചു. ദീർഘകാലം ഖത്തറിൽ ജോലിചെയ്തിരുന്ന ഹുസൈൻ, 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.

സഹപ്രവർത്തകരായ സയീദ്, അബ്ദുല്ല എന്നിവർ ചേർന്ന് ഉപഹാരം നൽകി. ലത്തീഫ് മാട്ടൂൽ, ഷരീഫ് മാമ്പയിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച്‌ ആദരിച്ചു. കഴിഞ്ഞ റമദാനിൽ മരണപ്പെട്ട കണ്ണൂർ ചക്കരക്കല്ല് സ്വദേശി നൗഷാദിന്റെ വേർപാടിൽ യോഗം അനുശോചിച്ചു. ഷരീഫ് മാമ്പയിൽ, അബ്ദുറഹിമാൻ പട്ടോനകണ്ടി, അസീസ് മടപ്പള്ളി, ഫായിസ്, യൂസഫ് വടക്കയിൽ എന്നിവർ സംസാരിച്ചു. ഹുസൈൻ മറുപടി പ്രസംഗം നടത്തി. വി.എം. റഹീം തോടന്നൂർ, ഹാഷിം വടകര, നൗഷാദ് കല്ലേരി, യൂസഫ് വടക്കയിൽ എന്നിവർ ഗാനം ആലപിച്ചു. മുഹമ്മദ് കള്ളാട് ഖിറാഅത്ത് നടത്തി. ഹാഷിം വടകര സ്വാഗതവും അഷറഫ് തോടന്നൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsFarewellQatarNews
News Summary - Farewell accorded
Next Story