Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫോക്ക് യാത്രയയപ്പ്...

ഫോക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
ഫോക്ക് യാത്രയയപ്പ് നൽകി
cancel

ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും ഫോക്കിന്റെ വനിതാ വിഭാഗം എക്സിക്യുട്ടീവ് അംഗവുമായ റോഷിനി ഷബിന്ദിന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ.കെ. ഉസ്മാൻ, സെക്രട്ടറി രഞ്ജിത് ചാലിൽ, ഫരീദ് തിക്കോടി, എം.വി മുസ്തഫ, ബിജു കൈവേലി, റിയാസ് ബാബു, സൂരജ് അഡ്വ. റിയാസ്, സിറാജ് സിറു, സാജിദ് ബക്കർ, വനിതാ വിഭാഗം ഭാരവാഹികളായ ഫസീന ഷഫീഖ്, സീനത്ത് അഷ്റഫ്, ദീപ്തി രൂപേഷ്, രഷ്മി ശരത്, സായൂജ്യ, സമീറ ഷൈജു, റംല ബഷീർ, റംല സമദ്, ഷംല സാജിദ് എന്നിവർ സംസാരിച്ചു.

തുടർന്ന് ഫോക്ക് ലേഡീസ് വിങ്ങിന്റെ സ്‌നേഹോപഹാരം റോഷ്‌നിക്ക് നൽകി. മറുപടി പ്രസംഗത്തിൽ രോഷ്നി ഫോക്കിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsFarewellQatar News
News Summary - farewell
Next Story