Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​ത്ര​യ​യ​പ്പ് നൽകി

യാ​ത്ര​യ​യ​പ്പ് നൽകി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് നൽകി
cancel
camera_alt

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സാം ​കു​രു​വി​ള​ക്ക് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ബി​സി​ന​സ് രം​ഗ​ങ്ങ​ളി​ൽ അ​ഞ്ചു​പ​തി​റ്റാ​ണ്ടോ​ളം നി​റ​സാ​ന്നി​ധ്യ​വും, പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സാം ​കു​രു​വി​ള​ക്ക് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ സി​റാ​ജ് ഇ​രി​ട്ടി, അ​ബ്ദു​ല്ല​ത്തീ​ഫ് ന​ല്ല​ളം, ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ, ന​സീ​ർ പാ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ജീ​ബ് മ​ദ​നി, നി​സാ​ർ ചെ​ട്ടി​പ്പ​ടി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ്മ​രി​ച്ചു. ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന്റെ സ്നേ​ഹോ​പ​ഹാ​ര​വും അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islamic Centerqatar​farwell
News Summary - faewell party- Qatar Indian Islamic Center
Next Story