Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഖ​​​ത്ത​​​ർ​​വി​​രു​​ദ്ധ കാ​​​മ്പ​​​യി​​​ൻ: 350ല​​​ധി​​​കം അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഫേ​​​സ്​​​​ബു​​​ക്ക് നീ​​​ക്കി

text_fields
bookmark_border
ഖ​​​ത്ത​​​ർ​​വി​​രു​​ദ്ധ കാ​​​മ്പ​​​യി​​​ൻ: 350ല​​​ധി​​​കം അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഫേ​​​സ്​​​​ബു​​​ക്ക് നീ​​​ക്കി
cancel
ദോ​​​ഹ: ഖ​​​ത്ത​​​റി​​​നെ​​​തി​​​രാ​​​യ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തിെ​​​ൻ​​​റ അ​​​ജ​​​ണ്ട​​​ക​​​ളും വം​​​ശീ​​​യ​​​ത​​​യും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​​െ​ന്ന​​​ന്ന കാ​​​ര​​​ണ​​ത്താ​​​ൽ അ​​​യ​​​ൽ​​​രാ​​​ജ്യ​​​ത്തെ 350ല​​​ധി​​​കം അ​​​ക്കൗ​​​ണ്ടു​​​ക​​​ളും പേ​​​ജു​​​ക​​​ളും ഫേ​​​സ്​​​​ബു​​​ക്ക് അ​​​ധി​​​കൃ​​​ത​​​ർ നീ​​​ക്കം ചെ​​​യ്തു. മി​​​ല്യ​​​ൻ ക​​​ണ​​​ക്കി​​​ന് ഫോ​​​ളോ​​​വേ​​​ഴ്സു​​​ള്ള പേ​​​ജു​​​ക​​​ളാ​​​ണ് ഫേ​​​സ്​​​​ബു​​​ക്കി​​​ൽ​നി​​​ന്ന്​ നീ​​​ക്കം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന്​ അ​​​ൽ ജ​​​സീ​​​റ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഫേ​​​സ്​​​​ബു​​​ക്ക്, ട്വി​​​റ്റ​​​ർ, യൂ​​​ട്യൂ​​​ബ് പോ​​​ലെ​​​യു​​​ള്ള സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി പ്ര​​​തി​​​യോ​​​ഗി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ മീ​​​ഡി​​​യ കാ​​​മ്പ​​​യി​​​ൻ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഫേ​​​സ്​​​​ബു​​​ക്കിെ​​​ൻ​​​റ ന​​​ട​​​പ​​​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsFacebook Account
News Summary - facebook account-qatar-gulf news
Next Story