Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫേസ് വളാഞ്ചേരി ഖത്തർ ഇഫ്താർ മീറ്റ്
text_fieldsbookmark_border
ഫേസ് വളാഞ്ചേരി ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ ഫേസ് വളാഞ്ചേരി ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് സൈഫ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഫൈറൂസ് അബൂബക്കർ ഉദ്ഘാടനം ചെയ്തു.
ഷാജി ഹുസ്സൈൻ മദനി വളാഞ്ചേരി, ഷബീർ പാഷ, വി.പി. സലിം, കെ.ടി. ഖമറുദ്ദീൻ, കരീം തിണ്ടലം, സുബ്ഹാൻ മൂസ, ഡോ. ജലീൽ, മുസദിഖ്, നൗഷാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അജ്നാസ് ആലുങ്ങൽ സ്വാഗതവും ട്രഷറർ ഷംനാദ് എടയൂർ നന്ദി പറഞ്ഞു.
Next Story

