Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​രി...

ഖ​ത്ത​രി സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി: ഖ​ത്ത​ർ എ​യ​ർ​വേ​യ്സും ക്യു.​ഡി.​ബി​യും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
ഖ​ത്ത​രി സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി: ഖ​ത്ത​ർ എ​യ​ർ​വേ​യ്സും ക്യു.​ഡി.​ബി​യും കൈ​കോ​ർ​ക്കു​ന്നു
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സു​ഗ​ന്ധ വ​സ്​​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി ല​ക്ഷ്യ​മി​ട്ടു​ള്ള സം​രം​ഭ​ത്തി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സും ഖ​ത്ത​ർ ഡെ​വ​ല​പ്മെൻറ് ബാ​ങ്കും തു​ട​ക്കം കു​റി​ച്ചു.

ഖ​ത്ത​രി സു​ഗ​ന്ധ ഉ​ൽ​പാ​ദ​ക​ർ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ യ​ഥാ​ർ​ഥ നി​ര​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ​തു​ക​യാ​ണ്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്ന് ഖ​ത്ത​ർ എ​യ​ർ എ​യ​ർ​വേ​യ്സ്​ വ്യ​ക്ത​മാ​ക്കി.

പു​തി​യ സം​രം​ഭ​ത്തി​ലൂ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ അം​ഗീ​കൃ​ത കൊ​റി​യ​ർ ക​മ്പ​നി​ക​ൾ വ​ഴി ഖ​ത്ത​രി സു​ഗ​ന്ധ ഉ​ൽ​പാ​ദ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​നും വ്യാ​പാ​രം വി​ക​സി​പ്പി​ക്കാ​നും സാ​ധി​ക്കും.

പ്രാ​ദേ​ശി​ക ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ലും രാ​ജ്യ​ത്തിെൻറ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ലും സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ കാ​ർ​ഗോ ചീ​ഫ് ഗ്വി​ലോം ഹാ​ലി​യെ​ക്സ്​ പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ മു​ൻ​നി​ര കാ​ർ​ഗോ കാ​രി​യ​റെ​ന്ന നി​ല​യി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളി​ൽ ഖ​ത്ത​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ പ്ര​തി​ജ്്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysExports of Qatari Spices
Next Story