Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2018 7:39 AM GMT Updated On
date_range 1 Nov 2018 7:39 AM GMT‘പണ്ഡിതർ സാമൂഹിക പരിഷ്കർത്താക്കളാകണം’
text_fieldsbookmark_border
ദോഹ: പണ്ഡിതർ സാമൂഹികപരിഷ്കർത്താക്കളാകണമെന്നും അറിവുകൾ സമൂഹത്തിന് പകർന്നു നൽകുമ്പോഴേ സാമൂഹിക പരിവർത്തനം സാധ്യമാകൂവെന്നും പണ്ഡിതനും വാഗ്മിയുമായ മൗലവി ബഷീർ മുഹ്‌യിദ്ദീൻ പറഞ്ഞു. വിജ്ഞാനത്തിെൻറ സർവ സ്ഥലങ്ങളിലേക്കും കാലെടുത്തുവെക്കണം. അപ്പോൾ മാത്രമേ അറിവിെൻറ സമഗ്ര വികാസം സാധ്യമാകൂ. സി.ഐ.സി ദോഹ സോണിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ വേദിയായ എക്സ്‌പേർട്സ് കൊളീജിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കൊളീജിയം ഡയറക്ടർ മുഷ്‌താഖ് കൊച്ചി അധ്യക്ഷത വഹിച്ചു. സോണൽ പ്രസിഡൻറ് ഇ.എം അസൈനാർ , ഐ.എം .ബാബു, പി.പി അബ്ദുറഹീം, ബഷീർ അഹ്‌മദ്, കെ.ടി. അബ്ദുല്ല അഹ്‌മദ്, വി.കെ. നൗഫൽ, ഫസലുറഹ്മാൻ കൊടുവള്ളി, അബ്ദുല്ല വയനാട്, സോണൽ ജനറൽ സെക്രട്ടറി സഫീർ മമ്പാട് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story