Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് വോ​ളി​മേ​ള ഇ​ന്ന്

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് വോ​ളി​മേ​ള ഇ​ന്ന്
cancel

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി കാ​ലി​ക്ക​റ്റ് സ്പോ​ർ​ട്സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബാ​ള്‍ ടു​ര്‍ണ്ണ​മെ​ന്റ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

ഉ​ച്ച​ക്ക് ഒ​രു മ​ണി മു​ത​ൽ മി​സൈ​മീ​റി​ലെ ഹാ​മി​ൽ​ട്ട​ൺ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ത​നാ​ഹു​ന്‍ വോ​ളി ക്ല​ബ്, കൈ​നെ​റ്റി​ക് കി​ങ്, ടീം ​ത​മി​ഴ്നാ​ട്, എം.​സി.​സി ഖ​ത്ത​ര്‍, അ​മി​ഗോ​സ് വോ​ളി​ബാ​ള്‍ ക്ല​ബ്ബ് ഖ​ത്ത​ര്‍, മ​ല​ബാ​ര്‍ സ​പൈ​ക്കേ​ര്‍സ്, തു​ലു​ക്കൂ​ട്ട ഖ​ത്ത​ര്‍, എ​വാ​ഖ് ല​ജ​ന്റ്സ് എ​ന്നീ ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiexpatriatevolley ballExpatriate WelfareKozhikode
News Summary - Expatriate Welfare Kozhikode Volley Ball today
Next Story