Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കൊ​ല്ലം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കൊ​ല്ലം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

എ​ച്ച്.​എം മ​ൻ​സൂ​ർ, റ​ഫീ​ക്ക് ബ​ഷീ​ർ

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കൊ​ല്ലം ജി​ല്ല ക​മ്മ​റ്റി​യു​ടെ പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്ര​സി​ഡ​ന്റാ​യി എ​ച്ച്.​എം മ​ൻ​സൂ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റ​ഫീ​ക്ക് ബ​ഷീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മു​ബാ​റ​ക്ക്, ലി​ജോ കു​ന്ന​ത്തൂ​ര്‍, സ​ബീ​ർ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. ട്ര​ഷ​റ​ർ ായി ​ആ​സി​ഫ് നാ​സ​റി​നെ​യും അ​ൻ​വ​ർ, ഖാ​ൻ കൊ​ട്ടി​യം, സു​ധീ​ർ മ​യ്യ​നാ​ട് എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ജാ ചി​ത​റ, ന​ജീം സ​ലാ​ഹു​ദീ​ൻ, ഷി​ബു ഹം​സ, അ​നീ​ഫ്, ഫ​ത്ത​ഹു​ദീ​ൻ, ഖ​ദീ​ജ, നി​സാ​ർ അ​ഞ്ച​ൽ, നൗ​ഷാ​ദ് കു​ട്ടി, നി​സാം കൊ​ല്ലം, സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ പ്ര​വ​ര്‍ത്ത​ക സം​ഗ​മ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ന്‍ നേ​തൃ​ത്വം ന​ല്‍കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍, എ​ച്ച്.​എം. മ​ൻ​സൂ​ർ, ന​ജീം സ​ലാ​ഹു​ദീ​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Expatriate Welfare Kollam District Officers
Next Story