Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എക്സ്പാറ്റ് സ്പോര്‍ട്ടിവ് വടം വലി: രജിസ്ട്രേഷന് ആരംഭിച്ചു
text_fieldsbookmark_border
ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടിവ് കള്‍ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി അഖില കേരള വടംവലി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30ന് റയ്യാന്‍ പ്രൈവറ്റ് സ്കൂളിലാണ് ടൂര്‍ണമെന്റ് നടക്കുക. പുരുഷ - വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 3363 0616, 6648 4810 നമ്പറുകളില്‍ ബന്ധപ്പെടണം.
Next Story

