Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​​ക്സി​​ബി​​ഷ​​ൻ...

എ​​ക്സി​​ബി​​ഷ​​ൻ കാ​​ണാ​​ൻ അ​​മീ​​ർ എ​​ത്തി

text_fields
bookmark_border
എ​​ക്സി​​ബി​​ഷ​​ൻ കാ​​ണാ​​ൻ അ​​മീ​​ർ എ​​ത്തി
cancel
camera_alt?????? ????????????????? ???????? ????????????????? ??????????????? ??????????????? ???????????? ???????? ???????? ????????????????? ???????? ?????? ?????? ????? ???????? ???????????? ???????????????
ദോ​​ഹ: ദോ​​ഹ എ​​ക്സി​​ബി​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ന​​ട​​ക്കു​​ന്ന ജ്വ​​ല്ല​​റി ആ​​ൻ​​ഡ് വാ​​ച്ച് എ​​ക്സി​​ബി​​ഷ​​ൻ 2018ൽ ​​അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. വി​​വി​​ധ പ​​വ​​ലി​​യ​​നു​​ക​​ളി​​ലൂ​​ടെ സഞ്ചരിച്ച അ​​മീ​​ർ, ഖ​​ത്ത​​രി,ആ​​ഗോ​​ള ക​​മ്പ​​നി​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള ഏ​​റ്റ​​വും പു​​തി​​യ ജ്വ​​ല്ല​​റി, വാ​​ച്ച് ഡി​​സൈ​​നു​​ക​​ൾ വീ​​ക്ഷി​​ക്കു​​ക​​യും വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച​​റി​​യു​​ക​​യും ചെ​​യ്തു. ഖ​​ത്ത​​റി​​ൽ നി​​ന്നു​​ള്ള വ​​നി​​താ ജ്വ​​ല്ല​​റി ഡി​​സൈ​​ന​​ർ​​മാ​​രു​​ടെ പ​​വ​​ലി​​യ​​നു​​ക​​ളി​​ലും അ​​മീ​​ർ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി. അ​​മീ​​റിെ​​ൻ​​റ സ​​ന്ദ​​ർ​​ശ​​നം ഈ ​​മേ​​ഖ​​ല​​യി​​ൽ നി​​ന്നു​​ള്ള​​വ​​ർ​​ക്ക് വൻ ഉൗർ​​ജ്ജ​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsexhibition
News Summary - exhibition-qatar-gulf news
Next Story