Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘എ ​ജേ​ർ​ണി റ്റു ​ദി...

‘എ ​ജേ​ർ​ണി റ്റു ​ദി ഹാ​ർ​ട്ട് ഓ​ഫ് ലൈ​ഫ്’  പ്ര​ദ​ർ​ശ​നം തുടങ്ങി ശൈ​ഖ മൗ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
‘എ ​ജേ​ർ​ണി റ്റു ​ദി ഹാ​ർ​ട്ട് ഓ​ഫ് ലൈ​ഫ്’  പ്ര​ദ​ർ​ശ​നം തുടങ്ങി ശൈ​ഖ മൗ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt??????????? ????????????????? ???? ????????? ??????? ?? ???????? ???? ??? ????????? ???? ?????? ???????????? ??????????? ???????????????????? ??????????????? ???? ???? ??????? ?????? ??????????? ?????????????
ദോ​ഹ: മു​ശൈ​രി​ബ് മ്യൂ​സി​യ​ത്തി​ലെ ബി​ൻ ജ​ൽ​മൂ​ദ് ഹൗ​സി​ൽ പു​തി​യ സ്​​ഥി​രം പ്ര​ദ​ർ​ശ​ന​മാ​യ ‘എ ​ജേ​ർ​ണി റ്റു ​ദി ഹാ​ർ​ട്ട് ഓ​ഫ് ലൈ​ഫ്’ മു​ശൈ​രി​ബ് േപ്രാ​പ്പ​ർ​ട്ടീ​സ്​ ചെ​യ​ർ​പേ​ഴ്സ​ൺ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ  ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ശൈ​രി​ബ് മ്യൂ​സി​യം, ബ​യോ​മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, ഖ​ത്ത​ർ ജീ​നോം േപ്രാ​ഗ്രാം, ഖ​ത്ത​ർ ബ​യോ​ബാ​ങ്ക്, സി​ദ്റ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ൻ​റ​ർ, വെ​യ്ൽ കോ​ർ​ണ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​ സം​യു​ക്ത​മാ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 
ഡി.​എ​ൻ.എ ​കേ​ന്ദ്ര​വി​ഷ​യ​മാ​യു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ജ​നി​ത​ക പാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ചും ച​രി​ത്രാ​തീ​ത കാ​ല​ത്തെ മ​നു​ഷ്യ കു​ടി​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ചും സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ അ​റി​യാൻ സാധിക്കും.  ആ​ധു​നി​ക വൈ​ദ്യ​ശാ​സ്​​ത്ര​ത്തിെ​ൻ​റ വി​കാ​സ​ത്തെ കു​റി​ച്ചും രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യും പേ​ഴ്സ​ണ​ലൈ​സ്​​ഡ് മെ​ഡി​സിെ​ൻ​റ നി​ർ​മ്മാ​ണ​വും പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsexhibition
News Summary - exhibition-qatar-gulf news
Next Story