എക്സലന്റ് പെർഫോമൻസ് അവാർഡ് ബദറുൽ മുനീർ അശ്ശാഫിക്ക്
text_fieldsബദറുൽ മുനീർ
അശ്ശാഫി
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ എക്സലന്റ് പെർഫോമൻസ് അവാർഡ് വിദ്യാഭ്യാസ വിചക്ഷണനും അധ്യാപകനുമായ ബദറുൽ മുനീർ അശ്ശാഫിക്ക്.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സേവന മേഖലകളിലുള്ള സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. അധ്യാപകൻ എഴുത്തുകാരൻ, പ്രഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി ആത്മീയ ഭൗതിക മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമായി ജൂറി വിലയിരുത്തി. എം.എ. നജീബ്, മൂസ ബാസിത്, കെ.എം. ഇർഷാദ്, അഷ്റഫ് മഠത്തിൽ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

