Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2024 12:43 PM IST Updated On
date_range 13 March 2024 12:43 PM ISTമുൻ ഐ.സി.സി ജീവനക്കാരൻ നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐ.സി.സി) ദീർഘകാലം സേവനമനുഷ്ഠിച്ച കണ്ണൂർ ധർമ്മടം ചെരിയിൽ പുത്തൻപുരയിൽ പുരുഷോത്തമൻ (ബാബു 65)നാട്ടിൽ നിര്യാതനായി. ഐ.സി.സിയിലെ നീണ്ട 25വർഷത്തെ സേവനം പൂർത്തിയാക്കി 2018ൽ നാട്ടിലേക്കു മടങ്ങിയ ബാബു വിശ്രമജീവിതം നയിക്കുകയായിരുന്നു. പ്രസന്നകുമാരിയാണ് ഭാര്യ. മക്കൾ കാവ്യ, ആകാശ്, മരുമകൻ: ഷൈജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

