Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാമൂഹ്യ​പ്രവർത്തനം:...

സാമൂഹ്യ​പ്രവർത്തനം: പു​ര​സ്കാ​രം നൽകി

text_fields
bookmark_border
സാമൂഹ്യ​പ്രവർത്തനം: പു​ര​സ്കാ​രം നൽകി
cancel

ദോഹ: മരിച്ച ശു​ഹൈ​ബി​​​​െൻറ പേരിൽ നാ​ദാ​പു​രം മ​ണ്ഡ​ലം ഇ​ൻ​കാ​സ് (ഒ​ഐസിസി) ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റ​ർ അ​ഷ്റ​ഫ് വ​ട​ക​ര​ക്ക്. ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മ​റ്റി സെക്രട്ട​റി കെ​കെ ഉ​സ്മാ​ൻ പുരസ്​കാരം നൽകി. കോ​ഴി​ക്കോ​ട് ഡി ​സിസി ​പ്ര​സി​ഡ​ൻറ്​ അ​ഡ്വ. ടി ​സി​ദ്ദീഖ്​, ശ​ശി​ധ​ര​ൻ ക​രി​മ്പ​ന​പ്പാ​ലം എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsevents
News Summary - events-qatar-gulf news
Next Story