Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിത്രകലാ പ്രദര്‍ശനം
text_fieldsbookmark_border
ദോഹ: ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളിെൻറ ചിത്രകലാവിഭാഗം വാര്‍ഷിക ചിത്രകലാ പ്രദര്‍ശനം നടത്തി.
ഐശ്വര്യാ രാജേഷ്, ആലിയാഷാജി, ഫൈഹാ ഇസ്മയില്‍, പാര്ഥിവ്ദാസ്, റൂബന്‍ കോശി, മുശൈറ, ജാന്‍വി മുരുകന്, നര്‍മിൻ അബ്ദുല്ല, മൈസ ഇസ്മയില്‍, സല്മാന്, പ്രനിസ്ത, യൂനിക്, നീരജ്, മെഹറിന് എന്നീ വി ദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സ്കൂള്മാനേജ്മെൻറ് പ്രസിഡൻറ് കെ.സി.അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ്നായര്‍, സീനിയര്‍വൈസ് പ്രിന്‍സിപ്പൽ ശിഹാബുദ്ദീന്പുലത്ത്, വൈസ് പ്രിന്‍സിപ്പൽ ഡഡ്ലി ഓ കോണര്‍ എന്നിവർ നേതൃത്വം നൽകി.

Next Story