Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ഐ.​എം.​സി.​സി...

ഖ​ത്ത​ർ ഐ.​എം.​സി.​സി പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണം ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ ഐ.​എം.​സി.​സി പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണം ന​ട​ത്തി
cancel
camera_alt

ഖ​ത്ത​ർ ഐ.​എം.​സി.​സി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച

പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: ഖ​ത്ത​ർ ഐ.​എം.​സി.​സി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. നാ​ഷ​ണ​ൽ വി​മ​ൻ​സ് ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ലാ ട്ര​ഷ​റ​ർ സു​ലേ​ഖ അ​മീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ബാ​റ​ക് നെ​ല്ലി​യാ​ളി പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം കൈ​മാ​റി.

മു​സ്ത​ഫ ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ടി.​ടി. നൗ​ഷീ​ർ, മ​ൻ​സൂ​ർ, ആ​യി​ഷ റ​ഷ, നൗ​ഫ​ൽ അ​ഴീ​ക്കോ​ട്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. മു​നീ​ർ സ്വാ​ഗ​ത​വും വൈ.​എ. ക​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationenvironment dayqatar​
News Summary - Environment Day Celebration
Next Story