Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​യ​ർ​വേ​​സ്​...

ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ വി​മാ​ന​ത്തി​ൽ വി​നോ​ദം ഇ​നി സീ​റോ ട​ച്ചി​ൽ​

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ വി​മാ​ന​ത്തി​ൽ വി​നോ​ദം ഇ​നി സീ​റോ ട​ച്ചി​ൽ​
cancel

ദോ​ഹ: കോ​വി​ഡ് -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്തി​നു​ള്ളി​ൽ ആ​ധു​നി​ക സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് വീ​ണ്ടും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ശ്ര​ദ്ധ​നേ​ടു​ന്നു. ഇ​രി​പ്പി​ട​ത്തി​ന് പി​റ​കി​ൽ ഘ​ടി​പ്പി​ച്ച സ്​​ക്രീ​നി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ന​ൽ​കു​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ള​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ക​ര​സ്​​പ​ർ​ശ​മേ​ൽ​പി​ക്കാ​തെ​ത്ത​ന്നെ ഉ​പ​യോ​ഗി​ക്കാം.

ഇ​തി​ന്​ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ഒ​റി​ക്കോം​സ്​ വൈ-​ഫൈ​യി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്ത് മൊ​ബൈ​ലി​ൽ ക്യൂ.​ആ​ർ കോ​ഡ് സ്​​കാ​ൻ ചെ​യ്ത് ഇ​രി​പ്പി​ട​ത്തി​ന് പി​റ​കി​ലു​ള്ള സ്​​ക്രീ​ൻ പൂ​ർ​ണ​മാ​യും മൊ​ബൈ​ൽ വ​ഴി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യും. 100 ശ​ത​മാ​നം സീ​റോ ട​ച്ച് ടെ​ക്നോ​ള​ജി പ്ര​ദാ​നം ചെ​യ്യു​ന്ന ലോ​ക​ത്തി​ലെ പ്ര​ഥ​മ വി​മാ​ന ക​മ്പ​നി​യാ​യി ഇ​തോ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ മാ​റി.

താ​ലെ​സ്​ അ​വാ​ൻ​റ് ഐ.​എ​ഫ്.​ഇ സി​സ്​​റ്റ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സീ​റോ ട​ച്ച് സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കു​ന്ന​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സിെൻറ എ350 ​വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് പു​തി​യ സേ​വ​നം ല​ഭ്യ​മാ​കു​ക.

4000ത്തി​ല​ധി​കം ഒാ​പ്ഷ​നു​ക​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സിെൻറ അ​വാ​ർ​ഡ് വി​ന്നി​ങ്​ ഒ​റി​ക്സ്​ ഒ​ൺ ഇ​ൻ​ഫ്ലൈ​റ്റ് എ​ൻ​റ​ർ​ടൈ​ൻ​മെൻറ് സം​വി​ധാ​നം യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.വി​നോ​ദ​സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പു​തി​യ സം​വി​ധാ​നം കോ​വി​ഡ് -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​മേ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Airways
Next Story