Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​വൈ​ത്ത് അ​മീ​ർ...

കു​വൈ​ത്ത് അ​മീ​ർ ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​ന്

text_fields
bookmark_border
കു​വൈ​ത്ത് അ​മീ​ർ
cancel
camera_alt

കു​വൈ​ത്ത് അ​മീ​ർ ശൈഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

ദോ​ഹ: ഡി​സം​ബ​റി​ൽ സ്ഥാ​ന​മേ​റ്റ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ആ​ദ്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച ഖ​ത്ത​റി​ലെ​ത്തും. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഖ​ത്ത​റി​ലെ അ​ടു​ത്ത സൗ​ഹൃ​ദ രാ​ഷ്​​ട്ര​ത്ത​ല​വ​ന്റെ സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ന​യ​ത​ന്ത്ര, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​കും.

ചൊ​വ്വാ​ഴ്ച അ​മീ​രി ദി​വാ​നി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കു​വൈ​ത്ത് അ​മീ​റി​ന് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും വി​ഷ​യ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും മ​റ്റും ച​ർ​ച്ച ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisitQatar NewsKuwait Emir
News Summary - Emir of Kuwait to visit Qatar
Next Story