Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മീ​ർ ഇ​ന്ന് കു​വൈ​ത്തി​ൽ

text_fields
bookmark_border
ജി.​സി.​സി സു​പ്രീം കൗ​ൺ​സി​ലി​ൽ പ​​ങ്കെ​ടു​ക്കും
അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ക്കും. സു​പ്രീം കൗ​ൺ​സി​ലി​ന്റെ 45ാമ​ത് സെ​ഷ​നാ​ണ് കു​വൈ​ത്ത് വേ​ദി​യാ​കു​ന്ന​ത്. അ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഖ​ത്ത​ർ സം​ഘ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​രും അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Emir is in Kuwait on sunday
Next Story