Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീർ ഫിൻലൻഡിൽ

text_fields
bookmark_border
emir
cancel
camera_alt

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നോർവേ

പ്രധാനമന്ത്രി ​ജൊനാസ് ​ഗർ സ്റ്റോറിനൊപ്പം

ദോഹ: യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മൂന്നാമത്തെ രാജ്യമായ ഫിൻലൻഡിലെത്തി.

സ്വീഡനു പിന്നാലെ, ബുധനാഴ്ച ​നോർവേയിലെയും സന്ദർശനം പൂർത്തിയാക്കിയാണ് അമീർ അടുത്ത ലക്ഷ്യ സ്ഥാനത്തെത്തിയത്. നോർവേ പ്രധാനമന്ത്രി ​ജൊനാസ് ​ഗർ സ്റ്റോറുമായി അമീർ കൂടിക്കാഴ്ച നടത്തി.

സന്ദർശനത്തിന്റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെച്ചു. കൂടിക്കാഴ്ചയിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള ഖത്തറിന്റെ ഇടപെടലുകളെ നോർവേ പ്രധാനമന്ത്രി പ്രശംസിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Emir in Finland
Next Story