Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി-ദോഹ ഖത്തർ എയർവേസ് വിമാനത്തിന് അടിയന്തര ലാൻഡിങ്

text_fields
bookmark_border
ഇറക്കിയത് പാകിസ്താനിലെ കറാച്ചിയിൽ
ഡൽഹി-ദോഹ ഖത്തർ എയർവേസ് വിമാനത്തിന് അടിയന്തര ലാൻഡിങ്
cancel

ദോഹ: ന്യൂഡൽഹിയിൽനിന്ന് ദോഹയിലേക്കു പുറപ്പെട്ട ഖത്തർ എയർവേസ് വിമാനം അടിയന്തര സാഹചര്യത്തിൽ പാകിസ്താനിലെ കറാച്ചിയിൽ ഇറക്കി. തിങ്കളാഴ്ച രാവിലെ ന്യൂഡൽഹിയിൽനിന്നു പുറപ്പെട്ട ക്യു.ആർ 579 വിമാനമണ് ഇറക്കിയത്. കാർഗോ വഹിക്കുന്ന മേഖലയിൽനിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടതിനുപിന്നാലെയാണ് അടിയന്തരമായി കറാച്ചിയിൽ ലാൻഡ് ചെയ്തത്. തുടർന്ന് പ്രാദേശിക സമയം ഉച്ച രണ്ടു മണിയോടെ മറ്റൊരു വിമാനത്തിൽ യാത്രക്കാർ ദോഹയിലേക്കു പോയി. വൈകീട്ട് 4.15ഓടെ ഈ വിമാനം വഴി യാത്രികരെല്ലാം ദോഹയിലെത്തിയതായി ഖത്തർ എയർവേസ് മറ്റൊരു ട്വീറ്റിൽ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Emergency landing of Delhi-Doha Qatar Airways flight
Next Story