Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ.​എം.​ഇ.​എ കോ​ള​ജ്...

ഇ.​എം.​ഇ.​എ കോ​ള​ജ് അ​ലു​മ്നി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

ഇ.​എം.​ഇ.​എ കോ​ള​ജ് അ​ലു​മ്നി സം​ഗ​മ​ത്തി​ൽ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് ഖ​ത്ത​റി​ലെ അ​ലു​മ്നി സം​ഘ​ട​ന​യാ​യ ‘ഒ​സീ​മി​യ ഖ​ത്ത​ർ ചാ​പ്റ്റ​ർ’ ഇ​ഫ്താ​ർ സം​ഗ​മ​വും ആ​ദ​ര​വും ന​ട​ത്തി. ബ​ർ​വ വി​ല്ലേ​ജ് റൊ​ട്ടാ​ന റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ.​സി.​ബി.​എ​ഫ് മാ​നേ​ജി​ങ് ക​മ്മി​റ്റി മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ലു​മ്നി മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി​യെ ആ​ദ​രി​ച്ചു. ഷ​മീ​ർ മ​ണ്ണ​റോ​ട്ട് സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ ഷ​ബീ​ബ് കൊ​ണ്ടോ​ട്ടി അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. ഷ​ബീ​ർ, ഹാ​നി മ​ങ്ങാ​ട്ട്, സ​ഗീ​ർ, ജി​ഫാ​ൻ, ആ​ഷി​ഖ്‌, റ​ബീ​ഹ്, ജാ​ഫ​ർ, സ​ലീം, റി​യാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. നാ​സ​ർ അ​ല്ലി​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alumniiftar meetEMEA college
News Summary - EMEA College Alumni Iftar meeting
Next Story