Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം​ബ​സി അ​ധ്യാ​പ​ക...

എം​ബ​സി അ​ധ്യാ​പ​ക പു​ര​സ്​​കാ​രം അ​ക്​​ബ​ർ മാ​സ്​​റ്റ​ർ​ക്ക്​

text_fields
bookmark_border
എം​ബ​സി അ​ധ്യാ​പ​ക പു​ര​സ്​​കാ​രം അ​ക്​​ബ​ർ മാ​സ്​​റ്റ​ർ​ക്ക്​
cancel

ദോ​ഹ: ഇ​ന്ത്യ ദേ​ശീ​യ അ​ധ്യാ​പ​ക​ദി​നം ആ​ച​രി​ച്ച ഞാ​യ​റാ​ഴ്​​ച, ഖ​ത്ത​റി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യി ഒ​രു മ​ല​യാ​ളി അ​ധ്യാ​പ​ക​ൻ.

മ​ല​പ്പു​റം വാ​ഴ​ക്കാ​ട്​ സ്വ​ദേ​ശി​യും ഖ​ത്ത​റി​ലെ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​നു​മാ​യ കെ.​ടി. അ​ക്​​ബ​ർ മാ​സ്​​റ്റ​റാ​ണ്​ ഖ​ത്ത​റി​ലെ 20ലേ​റെ വ​രു​ന്ന ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​പ​ക​നാ​യി മാ​റി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ലി​ൽ​നി​ന്നും അ​ക്​​ബ​ർ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. മി​ഡി​ല്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് മ​ല​പ്പു​റം വാ​ഴ​ക്കാ​ട് വാ​ലി​ല്ലാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പു​ര​സ്കാ​രം നേ​ടി​യ​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ക്ബ​ര്‍ മി​ക​ച്ച കാ​യി​ക​താ​രം കൂ​ടി​യാ​ണ്.

കൂ​ടാ​തെ പ്ര​വാ​സി സാ​മൂ​ഹ്യ​രം​ഗ​ത്തും കാ​യി​ക മേ​ഖ​ല​ക​ളി​ലും സ​ജീ​വ സാ​നി​ധ്യ​വു​മാ​ണ്. ഇ​ക്കാ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ ദി​ന​ക​ര്‍, എം.​ഇ.​എ​സ് സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഹ​മീ​ദാ ഖാ​ദ​ര്‍ തു​ട​ങ്ങി​യ​വ​രും അ​വാ​ര്‍ഡ് ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacher awarddohaEmbassy
News Summary - Embassy Teacher Award for Akbar Master
Next Story