Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎൻ.ആർ.​െഎ ​േക്വാട്ട...

എൻ.ആർ.​െഎ ​േക്വാട്ട സർട്ടിഫിക്കറ്റിന്​ അപ്പോയൻറ്​മെൻറ്​ വേണ്ടെന്ന്​ എംബസി

text_fields
bookmark_border
എൻ.ആർ.​െഎ ​േക്വാട്ട സർട്ടിഫിക്കറ്റിന്​ അപ്പോയൻറ്​മെൻറ്​ വേണ്ടെന്ന്​ എംബസി
cancel
camera_alt

ഇന്ത്യൻ എംബസി കാര്യാലയം 

ദോഹ: ഇന്ത്യയിലെ കോളജുകളില്‍ എൻ.ആർ.ഐ ​േക്വാട്ടയിൽ പ്രവേശനത്തിന്​ ശ്രമിക്കുന്ന വിദ്യാർഥികൾക്ക്​ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി. ഇത്തരം സർട്ടിഫിക്കറ്റ്​ ആവശ്യമുള്ളവർക്ക്​ മുൻകൂട്ടി സമയംവാങ്ങാതെതന്നെ എത്താമെന്ന്​ എംബസി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ ഒന്നുവരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

എൻ.ആർ.ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ ഇളവെന്നും ബാക്കി എല്ലാ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയൻറ്​മെൻറ്​ വേണമെന്നും ട്വിറ്ററില്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NRI quota certificate
News Summary - Embassy rejects appointment for NRI quota certificate
Next Story