Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എംബസി ഓപൺ ഹൗസ് ഇന്ന്
text_fieldsbookmark_border
ദോഹ: സെപ്റ്റംബർ മാസത്തെ ഇന്ത്യൻ എംബസി ‘മീറ്റ് ദി അംബാസഡർ’ ഓപണ്‍ ഹൗസ് വ്യാഴാഴാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണി മുതൽ നടക്കുന്ന ഓപൺ ഹൗസിൽ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ അംബാസഡർ വിപുലിന്റെ ശ്രദ്ധയിൽ എത്തിക്കാവുന്നതാണ്.
ഉച്ച രണ്ടു മണി മുതല്‍ മൂന്നു വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. മൂന്ന് മുതൽ അഞ്ചു വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് labour.doha@mea.gov.in എന്ന ഇ മെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.
Next Story

