Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ല​ക്​​ട്രോ​ണി​ക്​...

ഇ​ല​ക്​​ട്രോ​ണി​ക്​ ര​ജി​സ്​​ട്രേ​ഷ​നും ട്രാ​ൻ​സ്ഫ​റും 21 മു​ത​ൽ

text_fields
bookmark_border

ദോ​ഹ: പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലേ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്‌​ട്രേ​ഷ​നും ട്രാ​ന്‍സ്ഫ​ര്‍ സം​വി​ധാ​ന​വും ആ​ഗ​സ്റ്റ്​ 21ന്​ ​ആ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ സ്‌​കൂ​ള്‍ കാ​ര്യ വ​കു​പ്പ്. സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന വി​ദ്യാ​ഭ്യാ​സ സേ​വ​ന സം​വി​ധാ​നം ആ​ഗ​സ്റ്റ്​ 21ന്​ ​തു​ട​ങ്ങി സെ​പ്റ്റം​ബ​ര്‍ 29 വ​രെ തു​ട​രും. eduservices.edu.gov.qa എ​ന്ന ലി​ങ്ക് വ​ഴി ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ​ക​ഴി​യും.

എ​ന്‍.​എ​സ്.​ഐ.​എ​സ് വ​ഴി ര​ജി​സ്ട്രേ​ഷ​നോ മാ​റ്റ​ത്തി​നോ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ മൂ​ന്നു പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നോ​ട് മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു. അ​തേ​സ​മ​യം, പ​ബ്ലി​ക് സ്‌​കൂ​ളു​ക​ളി​ലെ ര​ക്ഷി​താ​ക്ക​ള്‍ക്ക് വി​ദ്യാ​ർ​ഥി​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും മാ​റ്റു​ന്ന​തി​നു​മാ​യി അ​ധി​ക സേ​വ​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കാ​നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electronic registration and transfer from 21
News Summary - Electronic registration and transfer from 21
Next Story