Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജ​ക്ഷ​മ​മാ​ക്കൽ: പു​തി​യ നി​ർദേശം ഈ ​വ​ർ​ഷം

text_fields
bookmark_border
വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജ​ക്ഷ​മ​മാ​ക്കൽ: പു​തി​യ നി​ർദേശം ഈ ​വ​ർ​ഷം
cancel

ദോ​ഹ: എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജ​ക്ഷ​മ​ത​യു ​ള്ള​താ​ക്കാ​നു​ള്ള ത​ർ​ശീ​ദ് നി​യ​മ​ത്തി​ലെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഈ ​വ​ർ​ഷാ​വ​സാ​നം പു​റ​ത്തി​റ​ക്കു​ ം. ക​ഹ്റ​മ(​ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​ൻ) ക​ൺ​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് എ​ന​ർ​ജ ി എ​ഫി​ഷ്യ​ൻ​സി വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ്​ അ​ഹ്മ​ദ് അ​ൽ ഹ​മ്മാ​ദി ആണ്​ ഇക്കാര്യം പറഞ്ഞത്​. പു​തി​യ നി​യ​മ​നി​ർ​ദേ​ശ​ത്തി​ന് കീ​ഴി​ൽ സ്​​പ്ലി​റ്റ് യൂ​ണി​റ്റ് എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ ഉൗ​ർ​ജ​ക്ഷ​മ​താ നി​ര​ക്ക് (ഇ ​ഇ ആ​ർ) 9.5ൽ ​നി​ന്നും 10.5 ആ​ക്കി ഉ​യ​ർ​ത്തു​ം. ക​ഹ്റ​മ​യു​ടെ ത​ർ​ശീ​ദ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്​. 2022ഓ​ടെ വൈ​ദ്യു​തി​യു​ടെ ആ​ളോ​ഹ​രി ഉ​പ​ഭോ​ഗം ആ​റ് ശ​ത​മാ​നം, വെ​ള്ള​ത്തിെ​ൻ​റ ആ​ളോ​ഹ​രി ഉ​പ​ഭോ​ഗം 10 ശ​ത​മാ​നം, കാ​ർ​ബ​ൺ പു​റ​ന്തള്ള​ുന്നത് 7 ശ​ത​മാ​നം എ​ന്നി​വ കു​റ​ക്കു​ക​യാ​ണ് ത​ർ​ശീ​ദ് കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.


എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ ഇ ​ഇ ആ​ർ ന​ട​പ്പാ​ക്കു​ന്ന​തിെ​ൻ​റ ര​ണ്ടാം ഘ​ട്ട പ​രി​പാ​ടി​ക​ൾ​ക്ക് ത​യ്യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​ിട്ടുണ്ട്​. പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളും നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ളും എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ ഇ ​ഇ ആ​ർ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ം. മ​റ്റു റെ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, ഓ​വ​ൻ തു​ട​ങ്ങി​യ ഹോം ​അ​പ്ല​യ​ൻ​സു​ക​ളു​ടെ ഉൗ​ർ​ജ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള​താ​ണ്​ പുതിയ നിയമമെന്നും അ​ബ്ദു​ൽ അ​സീ​സ്​ അ​ഹ്മ​ദ് അ​ൽ ഹ​മ്മാ​ദി വി​ശ​ദീ​ക​രി​ച്ചു.
മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ അ​തോ​റി​റ്റി​ക​ളു​മാ​യി പു​തി​യ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഹ്റ​മ പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newselectric device
News Summary - electric device-qatar-qatar news
Next Story