Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതെ​രെ​ഞ്ഞെ​ടു​പ്പ്...

തെ​രെ​ഞ്ഞെ​ടു​പ്പ് ഗാ​നം പു​റ​ത്തി​റ​ക്കി

text_fields
bookmark_border
KMCC Malappuram district committee election song release
cancel
camera_alt

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​നം മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്നു

ദോ​ഹ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി ഖ​ത്ത​ർ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ത​യാ​റാ​ക്കി​യ യു.​ഡി.​എ​ഫ് പ്ര​ചാ​ര​ണ ഗാ​നം പു​റ​ത്തി​റ​ക്കി. പാ​ണ​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് ഗാ​നം പു​റ​ത്തി​റ​ക്കി​യ​ത്. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യം​കോ​ട്, വൈ​സ് പ്ര​സി​ഡ​ന്റ് ജ​ബ്ബാ​ർ പാ​ല​ക്ക​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ലി മൊ​റ​യൂ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം കോ​ട്ട​ക്ക​ൽ, ജാ​ബി​ർ കൈ​നി​ക്ക​ര, ഷ​ഫീ​ഖ് ക​ട​വ്, നാ​സ​ർ കാ​ര​ക്കാ​ട​ൻ, റെ​ബി കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സാ​ദി​ഖ് പ​ന്ത​ല്ലൂ​രും ഹ​ർ​ഷ​യു​മാ​ണ് ഗാ​നം ആ​ല​പി​ച്ചി​ട്ടു​ള്ള​ത്. ന​വാ​സ് പൂ​ന്തോ​ട്ട​ത്തി​ലി​ന്റേ​താ​ണ് ര​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election campaignKMCC MalappuramLok Sabha Elections 2024
News Summary - election song released
Next Story