Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് -2026 ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് -2026 ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel

ദോ​ഹ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ അ​ബ്ദു​ല്‍ റ​ഫീ​ഖ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ല​ത്തി​ലെ ടി. ​ഹ​ബീ​ബ്‌ റ​ഹ്മാ​ൻ ര​ണ്ടാം സ്ഥാ​ന​വും മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ഉ​സ്മാ​ൻ കി​ള​യി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കെ. ​ജ​മീ​ല മ​ണ്ണാ​ര്‍ക്കാ​ട്, റാ​ദി​യ റ​സാ​ഖ്‌ മ​ട്ട​ന്നൂ​ര്‍, ജോ​ളി തോ​മ​സ് പൂ​ഞ്ഞാ​ര്‍ എ​ന്നി​വ​ര്‍ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ര്‍ഹ​രാ​യി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും ച​രി​ത്ര​വും വ​ര്‍ത്ത​മാ​ന​വും ആ​സ്പ​ദ​മാ​ക്കി ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ല്‍ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കാ​ളി​യാ​യി. അ​ലി അ​ജ്മ​ല്‍ വ​ട​ക്കാ​ങ്ങ​ര മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Election-2026 Quiz Competition Organized
Next Story