Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ള​മ്പി​ലാ​ട്...

എ​ള​മ്പി​ലാ​ട് അ​സോ​സി​യേ​ഷ​ൻ സം​ഗ​മം

text_fields
bookmark_border
elambilad sangamam
cancel
camera_alt

എ​ള​മ്പി​ലാ​ട് ഖ​ത്ത​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: എ​ള​മ്പി​ലാ​ട് ഖ​ത്ത​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​ഥ​മ സം​ഗ​മം ‘നാ​ട്ടി​രു​ത്തം’ ഫു​ഡ് ലാ​ൻ​ഡ് റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​റ​ഫാ​ത്ത് പ​റ​മ്പ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ന്നോ​ത്ത് അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലീം മൊ​യ്തു സ്വാ​ഗ​തം പ​റ​ഞ്ഞു. സ്നേ​ഹ​സം​ഭാ​ഷ​ണം, നാ​ട്ടോ​ർ​മ, ക​ലാ​വി​രു​ന്ന് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ‘നാ​ട്ടി​രു​ത്തം 23’ന്റെ ​ഭാ​ഗ​മാ​യി. അ​ഹ​മ്മ​ദ് ക​രി​ങ്ങാ​റ്റി​ൽ, കാ​വു​ങ്ക​ൽ, രാ​ജു വി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​മീ​സ് എ​ട​വ​ല​ത്ത് ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: അ​റ​ഫാ​ത്ത് പി.(​പ്ര​സി), സ​ലീം മൊ​യ്തു(​സെ​ക്ര), രാ​ജു വി.​കെ(​വൈ.​പ്ര​സി), റ​മീ​സ് എ​ട​വ​ല​ത്ത്, ഫാ​യി​സ് എം.​കെ(​ജോ.​സെ​ക്ര), വാ​ഹി​ദ് കെ.(​ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Elambilad Association Sangamam
Next Story