Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഈദുൽഫിത്വർ: മേയ്​...

ഈദുൽഫിത്വർ: മേയ്​ രണ്ടിന്​ സാധ്യതയെന്ന്​ ഖത്തർ കലണ്ടർ ഹൗസ്​

text_fields
bookmark_border
qatar calendar house
cancel
Listen to this Article

ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ പ്രകാരം ഈദുല്‍ ഫിത്വര്‍ മെയ് രണ്ടിന്​ ആവാൻ സാധ്യതയെന്ന്​ ഖത്തർ കലണ്ടർ ഹൗസ്​. മേയ്​ ഒന്നിന്​ റമദാൻ 30 പൂർത്തിയാവുമെന്നും അടുത്ത ദിവസം ശവ്വാൽ ഒന്നായിരിക്കുമെന്നും ഗോളശാസ്ത്ര നീരക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ കലണ്ടർ ഹൗസ്​ അറിയിച്ചു.

എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ്​ ഇസ്​ലാമികകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതി നടത്തും .

ഏപ്രിൽ 30ന്​ രാത്രി പ്രാദേശിക സമയം 11.29നാണ്​ ചന്ദ്രോദയം. അതിനാൽ, ആ ദിവസം ഖത്തറിലും അറബ്​ ലോകത്തും മാസപ്പിറവി ദൃശ്യമാവാൻ സാധ്യതയില്ലെന്ന്​ കലണ്ടർ ഹൗസ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsQatar Calendar House
News Summary - Eid-ul-Fitr: Qatar Calendar House predicts May 2
Next Story