Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​​താ​​റ...

ക​​താ​​റ ഈ​​ദാ​​ഘോ​​ഷത്തിന്​ പ​​രി​​സ​​മാ​​പ്തി

text_fields
bookmark_border
ക​​താ​​റ ഈ​​ദാ​​ഘോ​​ഷത്തിന്​ പ​​രി​​സ​​മാ​​പ്തി
cancel
camera_alt???????? ????? ???????????????? ???????

ദോ​​ഹ: നാ​​ല് ദി​​വ​​സം നീ​​ണ്ടു​​നി​​ന്ന ക​​താ​​റ ക​​ൾ​​ച്ച​​റ​​ൽ വി​​ല്ലേ​​ജി​​ലെ ഈ​​ദാ​​ഘോ​​ഷ പ​​രി​ ​പാ​​ടി​​ക​​ൾ​​ക്ക് തി​​ര​​ശ്ശീ​​ല വീ​​ണു. ക​​താ​​റ​​യി​​ലെ​​ത്തി​​യ സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ പ്ര​​ശം​​സ​ ​ക​​ളേ​​റ്റ് വാ​​ങ്ങി​​യാ​​ണ് ഈ​​ദാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് പ​​രി​​സ​​മാ​​പ്തി കു​​റി​​ച്ച​​ത്. ഈ​​ദ് അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​താ​​റ​​യി​​ലെ​​ത്തി​​യ ആ​​യി​​ര​​ങ്ങ​​ൾ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളും ഫ​​ൺ ആ​​ക്ടി​​വി​​റ്റി​​ക​​ളും ആ​​സ്വ​​ദി​​ക്കു​​ക​​യും ചെ​​യ്തു. കു​​ടും​​ബ​​ങ്ങ​​ളും കു​​ട്ടി​​ക​​ളു​​മൊ​​ത്ത് ഈ​​ദ് അ​​വ​​ധി ചെ​​ല​​വ​​ഴി​​ക്കാ​​നു​​ള്ള പ്ര​​ധാ​​ന കേന്ദ്രമാ​​യി ക​​താ​​റ മാ​​റി​​യി​​രി​​ക്കു​​ന്നു​​വെ​​ന്ന് സ​​ന്ദ​​ർ​​ശ​​ക​​ർ വ്യ​​ക്ത​​മാ​​ക്കി. പു​​റ​​ത്ത് എ​​രി​​യു​​ന്ന ചൂ​​ടി​​നെ​​യും വ​​ക​​വെ​​ക്കാ​​തെ​​യാ​​ണ് നി​​ര​​വ​​ധി പേ​​ർ ക​​താ​​റ​​യി​​ലെ​​ത്തി​​യ​​ത്.
അ​​ൽ തുറാ​​യ പ്ലാ​​ന​​റ്റേ​​റി​​യ​​മാ​​യി​​രു​​ന്നു ക​​താ​​റ​​യി​​ലെ​​ത്തി​​യ​​വ​​രു​​ടെ പ്ര​​ധാ​​ന ആകർഷണങ്ങളിലൊന്ന്​.


ഇ​​വി​​ടെ​​യെ​​ത്തി​​യ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യി ഡൗ​​ൺ ഓ​​ഫ് ദി ​​സ്​​​പേ​​സ്​ ഏ​​ജ് എ​​ന്ന ചി​​ത്ര​​വും പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ടു. ശീ​​ത​​സ​​മ​​ര​​ക്കാ​​ല​​ത്തെ ബ​​ഹി​​രാ​​കാ​​ശ യാ​​ത്ര​​ക​​ളും മ​​ത്സ​​ര​​ങ്ങ​​ളു​​മാ​​ണ് ചി​​ത്ര​​ത്തിെ​​ൻ​​റ ഇ​​തി​​വൃ​​ത്തം. പൊ​​ള്ളു​​ന്ന ചൂ​​ടി​​ലും കു​​ളി​​രേ​​കു​​ന്ന ക​​താ​​റ​​യി​​ലെ പു​​ൽ​​മേ​​ടും നി​​ര​​വ​​ധി പേ​​രു​​ടെ മ​​നം ക​​വ​​ർ​​ന്നു. ഹെ​​ക്ട​​ർ ക​​ണ​​ക്കി​​ന് വി​​സ്​​​തൃ​​തി​​യി​​ൽ പ​​ര​​ന്ന് കി​​ട​​ക്കു​​ന്ന പ​​ച്ച​​പ്പ​​ണി​​ഞ്ഞ കു​​ന്നും ത​​ണ​​ൽ മ​​ര​​ങ്ങ​​ളും സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് കൗ​​തു​​ക​​മാ​​യി. അ​​തി​​രാ​​വി​​ലെ മു​​ത​​ൽ ത​​ന്നെ നി​​ര​​വ​​ധി പേ​​രാ​​ണ് ഇ​​വി​​ടെ​​യെ​​ത്തു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newseid
News Summary - eid-qatar-qatar news
Next Story